പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുവാൻ ദൈവപുത്രൻ പ്രത്യക്ഷനായതിന്റെ (1 യോഹ 3:8) 2020-ാം വാർഷികമായ ഈ ക്രിസ്തുമസിന് 2000 പേർക്ക് ദൈവരാജ്യത്തിന്റെ രഹസ്യങ്ങളുടെ 20 ലഘുപുസ്തകങ്ങൾ ക്രിസ്തുമസ് സമ്മാനമായി നൽകുന്ന സംരംഭത്തിൽ നിങ്ങൾക്കും പങ്കുചേരാം – പ്രാർത്ഥന വഴി, ഉചിതമായവരുടെ അഡ്രസുകൾ തന്നുകൊണ്ട് , സാമ്പത്തികമായി സഹകരിച്ചു കൊണ്ട്… ഈശോ നിർവ്വഹിച്ചതും നമ്മെ ഭരമേല്പിച്ചിരിക്കുന്നതുമായ ദൈവരാജ്യപ്രഘോഷണത്തിൽ ഫലപ്രദമായി പങ്കുചേരുവാൻ ഒരു അനുഗ്രഹീത അവസരം! സ്വർഗ്ഗത്തിലേക്ക് ശേഖരിക്കുവാൻ ഈശോയോടുകൂടെ സഹകരിച്ചുകൊണ്ട് (മത്താ 12:30 ) നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെടുന്നത്തിന്റെ സന്തോഷം (ലൂക്കാ 10:20) സ്വന്തമാക്കുവാൻ കൈകോർക്കാം.

താല്പര്യമുള്ളവർ ബന്ധപ്പെടുക,
Name/WhatsApp – +91 9947114491 Or e-mail : [email protected]

source